തടത്തുമ്മൽ ആലിക്ക (ലക്ഷംവീട്) നാട്ടുകാരുടെ പ്രിയപ്പെട്ടവനായിരുന്നു. നർമം ചാലിച്ച അദ്ദേഹത്തിന്റെ സംസാരം എല്ലാവർക്കും ഇഷ്ടപെടുന്ന വ്യക്തി ആയിരുന്നു. തെങ്ങു വലിച്ചുകെട്ടുന്ന തൊഴിൽ ചെയ്തുകൊണ്ടാണ് അദ്ദേഹം കുടുംബം പുലർത്തിയത്
ഹൃദയത്തിൽ തട്ടുന്ന ആത്മീയ ഉപദേശങ്ങൾ നൽകുന്ന വാഗ്മിയും ആധികാരികമായ മതാധ്യാപനത്തിന് നേതൃത്വം നൽകുന്ന മുദരിസും ലളിതമായ ജീവിതവും ആത്മീയ ചിട്ടയും ഉന്നതന്മാരായ ഉസ്താദുമാരുടെ ആത്മീയ സംതൃപ്തിയും ഒക്കെ സൗഭാഗ്യമായി ലഭിച്ച യുവ പണ്ഡിതനും പ്രഭാഷകനുമായിരുന്നു ബഹുമ...