Memorial Gallery

Profile Image
Aboobacker Master Parassery

അബൂബക്കർ മാസ്റ്റർ പറശ്ശേരി (20 ജൂൺ 1957 - 9 ജൂലൈ 2022) കോഴിക്കോട് ജില്ലയിലെ കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ കറുത്തപറമ്പിലെ മികച്ച സാമൂഹിക പ്രവർത്തകൻ, അധ്യാപകൻ, സംഘാടകൻ, മതനേതാവ്, മനുഷ്യസ്‌നേഹി എന്നിവരായിരുന്നു. കറുത്തപറമ്പിലെ ഇസ്‌ലാമിക സ്ഥാപനങ്ങളുടെ പരമക...

Profile Image
Ayishumma Vattakkandi

This memorial website was created in memory of our loved one, Ayishumma Vattakkandi, born on January 01, 1920, and passed away on December 19, 2015. At the age of 95, We will remember them forever.

Profile Image
Unniyalihaji Parassery

പാറശ്ശേരി ഇസ്മായിലിന്റെയും പാറശ്ശേരി കിഴക്കയിൽ കുഞ്ഞാത്തുമ്മയുടെയും മൂത്തമകനായി ജനനം. വളരെ ചെറുപ്പത്തിൽ വിവിധ ജോലികൾ ചെയ്തു. പരമ്പരാഗതമായ തടിമിടുക്കുപോലെത്തന്നെ മെഴ്‌വഴക്കത്തിനൊത്ത ശബ്ദഗാംഭീര്യം കൊണ്ട് ആൾക്കൂട്ടത്തിൽപോലും വ്യത്യസ്തനാവുന്ന അദ്ദേഹത്തിന...

Profile Image
Ramankutti Murikketh

This memorial website was created in memory of our loved one, Ramankutti Murikketh, We will remember them forever.

Profile Image
എ എം അഹമ്മദ് കുട്ടി ഹാജി പൂളപ്പൊയിൽ

സാമൂഹിക പ്രവർത്തകനും, കോഴിക്കോട് മുക്കം മുനിസിപ്പാലിറ്റിയിലെ ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിലെ (IUML) ആദരണീയനായ വ്യക്തിയുമായിരുന്നു. ബഹുമുഖ വ്യക്തിത്വത്തിന് പേരുകേട്ട അദ്ദേഹം, രാഷ്ട്രീയ, മത, ജാതി വ്യത്യാസമില്ലാതെ എല്ലാ തുറകളിലുമുള്ള ആളുകളുമായി ആഴത്തിലുള്...

Profile Image
Ayisha Ambalakandy

ചേന്ദമംഗല്ലൂർ : ചേന്ദമംഗലൂർ അമ്പലക്കണ്ടി മുഹമ്മദിൻ്റെ ഭാര്യ ആയിഷ നിര്യാതയായി.ഭർത്താവ്:മുഹമ്മദ് അമ്പലക്കണ്ടി . മക്കൾ: അബ്ദുല്ല കുഞ്ഞാവ- (കുവൈത്ത്) അബ്ദുറഹിമാൻ (ഖത്തർ), Dr. മുജീബുറഹ്മാൻ (MAMO കോളേജ് മുക്കം) , ഫാത്തിമ (Rtd HM  SKAUPS കൊടിയത്തൂർ), ഖദീജ (...

Profile Image
പാറ തരിപ്പയിൽ മമ്മദ് (ബിച്ചുട്ടാക്ക)

വിലമതിക്കാനാവാത്ത സേവനങ്ങൾ കൊണ്ട് തിളക്കമുറ്റതായിരുന്നു ബിച്ചുട്ടാക്കയുടെ എളിയ ജീവിതമെന്ന് അധികമാർക്കുമറിയില്ല. അദ്ധേഹത്തിൻ്റെ ബലിഷ്ടമായ യൗവനവും എളിമയാർന്ന പെരുമാറ്റവും കാരശ്ശേരി ഗ്രാമവാസികൾക്ക് ഏറെ പ്രയോജനപ്പെട്ടിട്ടുണ്ട്.  എന്നിൽ നിന്ന് തന്നെ പറഞ്ഞ...

Profile Image
K T Ayyappan Vaidyar Karassery

ആയുർവേദ ചികിത്സയിൽ നാഡിമിടിപ്പിലൂടെ രോഗം നിർണയിക്കുന്നതിൽ അസാമാന്യ കഴിവുള്ള ഒരാളായിരുന്നു കെ ടി അയ്യപ്പൻ വൈദ്യർ. പ്രശസ്തമായ വൈദ്യർ കുടുംബത്തിലെ അംഗമായ പിതാവ് കൃഷ്ണൻ വൈദ്യർ കച്ചേരിയിൽ നിന്ന് കാരശ്ശേരിയിൽ താമസമാക്കി .സമീപ പ്രദേശങ്ങളിൽനിന്ന് ചികിത്സാർത്...